പാലോട്. നന്ദിയോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ അനവധി സ്ത്രീകള്‍ അര്‍പ്പിച്ച തൈപ്പൂയ പൊങ്കാലയോടെ ഉല്‍സവത്തിനു തുടക്കം കുറിച്ചു. ഇന്നലെ വിശേഷാല്‍ പൂജകളും സുബ്രഹ്മണ്യ ഭക്തിപ്രഭാഷണവും കലാപരിപാടികളും അരങ്ങേറി. ഇന്നു രാവിലെ ഒന്‍പതിന് ആയില്യപൂജയും നാഗരൂട്ടും പുള്ളുവന്‍പാട്ടും നടക്കും. രാത്രി എട്ടിനു ഗാനമേള. നാളെ ആറിനു പാലോട് ഉമാമഹേശ്വര ക്ഷേത്രത്തില്‍ നിന്നു സാംസ്കാരിക ഘോഷയാത്ര നടക്കും. അനവധി താളമേളങ്ങളോടൊപ്പം പറവക്കാവടി, വേല്‍ക്കാവടി, പീലിക്കാവടി, ഭസ്മക്കാവടി, പൂക്കാവടി, മയിലാട്ടം എന്നിവയും അണിനിരക്കും. രാത്രി 9.30ന് അഗ്നിക്കാവടിയും 11നു പൂത്തിരിമേളവും നടക്കും.
WELCOME
Saturday, January 18, 2014
നന്ദിയോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ തൈപ്പൂയ പൊങ്കാല