വിതുര: തിലകന്‍ സ്മാരക സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് മ്യൂസിക് വിതുര മലയടിയില്‍ കരകുളം ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തൊളിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. പ്രേംകുമാര്‍, സ്ഥാപന ഭാരവാഹികളായ എസ്. വിശ്വംഭരന്‍, എം.എസ്. സജുചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.