പാലോട്. പേരയം വിശ്വപുരത്തും പരിസരങ്ങളിലും മദ്യവില്‍പനയും ചീട്ടുകളിയുംമൂലം ജനജീവിതത്തെ സാരമായി ബാധിക്കുന്നതായി പരാതി. മദ്യപര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഇവിടെ നിത്യസംഭവമാണ്. ഇതു സമാധാനാന്തരീക്ഷം തകര്‍ക്കുന്നതായും വഴിയാത്രക്കാര്‍ക്കു പോലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും പറയുന്നു. ചില കടകളും ആളൊഴിഞ്ഞ വീടുകളും മദ്യവില്‍പനയുടെയും ചീട്ടുകളിയുടെയും കേന്ദ്രങ്ങളാകുന്നതായും പാലോട് പൊലീസ് അടിയന്തരമായി ഇടപെടണമെന്നും ഗ്രാമവേദി സാംസ്കാരിക സമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
WELCOME
Saturday, February 15, 2014
മദ്യവില്‍പനയും ചീട്ടുകളിയും: വിശ്വപുരത്ത് ജനത്തിനു ബുദ്ധിമുട്ട്