WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Thursday, February 27, 2014

ആനപ്പെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദേവപ്രശ്‌നം ഇന്ന്

വിതുര: ആനപ്പെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഞ്ചാമത് ഭാഗവത സപ്താഹയജ്ഞത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ മുതല്‍ ജ്യോതിഷി മച്ചേല്‍ പദ്മകുമാറിന്റെ നേതൃത്വത്തില്‍ അഷ്ടമംഗല ദേവപ്രശ്‌നം നടക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.