പാലോട്: പേരയം ആയിരവില്ലി ക്ഷേത്രത്തിലെ ഉത്സവം തുടങ്ങി. വ്യാഴാഴ്ച രാവിലെ 8ന് പറയെടുപ്പ്, വൈകുന്നേരം 5.30ന് ഐശ്വര്യപൂജ, രാത്രി 8ന് ചിരിക്കൂട്ട്. വെള്ളിയാഴ്ച രാത്രി 8ന് നാടകം. ശനിയാഴ്ച രാവിലെ 8ന് പറയെടുപ്പ്, രാത്രി 8ന് നൃത്തനാടകം. ഞായറാഴ്ച രാത്രി 8ന് നൃത്തനൃത്യങ്ങള്‍.
തിങ്കളാഴ്ച രാവിലെ 5.30ന് ഗണപതിഹോമം, 9ന് പൊങ്കാല, 10.30ന് തുലാഭാരം, 11ന് നാഗരൂട്ട്, 12ന് അന്നദാനം, വൈകുന്നേരം 5ന് ഉരുള്‍, 6.30ന് ദീപാരാധന, 7ന് താലപ്പൊലി ഘോഷയാത്ര, 7.15ന് ചാറ്റുപാട്ട്, 10ന് പൂത്തിരിമേളം, 11ന് മിമിക്‌സ്.

