
പാലോട്. പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പോളിങ് സ്റ്റേഷനുകളില്‍ തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. പ്രശ്ന ബാധിത ബൂത്തുകളില്‍ പോലും ഒരു അനിഷ്ട സംഭവവും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. രാവിലെ മുതല്‍ തന്നെ മിക്ക ബൂത്തുകളിലും തിരക്ക് അനുഭവപ്പെട്ടു. എന്നാല്‍ ഉച്ചയ്ക്കു ശേഷം മൂന്നരയോടെ ഉണ്ടായ കനത്ത മഴയും ഇടിമിന്നലും കാറ്റും മൂലം പോളിങ് ശതമാനത്തില്‍ കുറവു വരുത്തി. കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞു വീണ് വൈദ്യുതി ബന്ധം തകര്‍ന്നതോടെ എമര്‍ജന്‍സി ലാംബിലാണു പല ബൂത്തുകളിലും വോട്ടെടുപ്പു നടന്നത്. പലയിടത്തും സ്ത്രീകളുടെ നീണ്ട നിര ദൃശ്യമായിരുന്നു.
ഞ്ചന്റ്യനPadma_chandrakkala്വഗ്നഗ്നk Shന്റത്സനPadma_chandrakkala
സ്സന്ദദ്ധന്ധന്ധനPadma_chandrakkalaത്സ Shന്റത്സനPadma_chandrakkala