പാലോട്. സാഹോദര്യത്തിന്റെ നറു നിലാവ് പരത്തിയും വിശക്കുന്നവന്റെ വേദനയറിഞ്ഞും ഒരു മാസക്കാലം നീണ്ട വൃതാനുഷ്ഠാനത്തിന്റെ സമാപ്തി കുറിച്ചു റമസാനെ (ചെറിയ പെരുനാള്‍) വരവേല്‍ക്കാന്‍ മുസ്ലിം ഭവനങ്ങളും പള്ളികളും ഒരുങ്ങി. വിവിധ മസ്ജിദുകളില്‍ പെരുനാള്‍ നമസ്കാരത്തിനുള്ള ഒരുക്കത്തിലാണ്. ലജ്നുത്തുല്‍ മു അല്ലിമീന്‍ പെരിങ്ങമ്മല മേഖലയുടെ കീഴിലുള്ള വിവിധ ജുമാ മസ്ജിദുകളില്‍ നമസ്കാരത്തിന് നേതൃത്വം നല്‍കുന്ന ഇമാമുമാര്‍.
മൌലവി ഷാജഹാന്‍ ബാഖവി (പെരിങ്ങമ്മല പുത്തന്‍പള്ളി), അബ്ദു സമദ് മൌലവി (ചിറ്റൂര്‍), മൌലവി ഇര്‍ഷാദ് ബാഖവി (ഇടവം), മൌലവി നിസാര്‍ മന്നാനി (കൊച്ചുവിള), മൌലവി നിസാര്‍ മദനി (മൈലക്കുന്ന്), അന്‍സാരി മൌലവി ബാഖവി (പാപ്പനംകോട്), അബ്ദുസലാം മൌലവി (കൊച്ചുകോണം), മുഹമ്മദ് ത്വാഹാ റഷാദി (ഇലവുപാലം), മൌലവി ഉമ്മര്‍ വഹബി (മഞ്ഞപ്പാറ), സിയാദ് തങ്ങള്‍ (കൊച്ചുകരിക്കകം), മൌലവി ഹാഷിം ബാഖവി, മൌലവി സെഫീര്‍ ഡെയ്നി (ദൈവപ്പുര), മുഹ്യുദ്ദീന്‍ ഖാസിമി (വിതുര), റഹ്മത്തുള്ള മൌലവി ബാഖവി (തൊളിക്കോട്), മുഹമ്മദ് നജിം ബാഖവി (മരുതുംമൂട്), മുഹമ്മദ് ഫറൂഖ് മൌലവി അല്‍ഖാസിമി (ചുള്ളിമാനൂര്‍), മൌലവി ഫഹീറുദ്ദീന്‍ മന്നാനി (തേവന്‍പാറ), മൌലവി അബ്ദുല്‍ കബീര്‍ മന്നാനി (പനവൂര്‍), സജീര്‍ ബാഖവി (വഞ്ചുവം).