പാലോട്. പേരയം കോട്ടവരമ്പ് ഭഗവതി ക്ഷേത്രത്തിനു സമീപം മാലിന്യം തള്ളുന്നതു ദര്‍ശനത്തിനെത്തുന്നവര്‍ക്കും നാട്ടുകാര്‍ക്കും ദുരിതം വിതയ്ക്കുന്നതായി പരാതി. രാത്രികാലങ്ങളിലാണു മാലിന്യം തള്ളുന്നത്. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.