പാലോട്: ഭരതന്നൂര്‍ ഗവ.എച്ച്.എസ്.എസ്സില്‍ മഹിളാ സമഖ്യാ
സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബോധവത്കരണക്യാമ്പ് നടത്തുന്നു. 'കുട്ടികളില്‍
വര്‍ധിച്ചുവരുന്ന മാനസിക പ്രശ്‌നങ്ങള്‍'എന്നതാണ് വിഷയം. 15ന് രാവിലെ 10ന്
ആരംഭിക്കുന്ന ക്യാമ്പില്‍ വിദഗ്ദ്ധര്‍ ക്ലാസ് നയിക്കും. പ്രദേശത്തെ
സാമൂഹ്യപ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക്
പങ്കെടുക്കാം.
ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഫോട്ടോ പ്രദര്‍ശനം നടത്തുന്നു. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രശസ്തരായ പത്ത് വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. 12ന് രാവിലെ 10ന് പ്രദര്‍ശനം ആരംഭിക്കും.