പെരിങ്ങമ്മല: പെരിങ്ങമ്മല ഗവ. യു.പി.എസില്‍ പി.ടി.എ.
പൊതുയോഗവും എന്‍ഡോവ്‌മെന്റ് വിതരണവും നടന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്
പി.വത്സല ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഡി.പ്രഭാകരന്‍ നായര്‍ അധ്യക്ഷത
വഹിച്ച യോഗത്തില്‍ ബാലചന്ദ്രന്‍ നായര്‍, ക്ലീറ്റസ് തോമസ്, നിസാം ചിതറ, എം.എസ്.
പ്രകാശ് എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികള്‍: എം.ഹന്‍സര്‍ (പ്രസിഡന്റ്), ഇടവം ഷാനവാസ് (വൈസ്പ്രസിഡന്റ്), എം.ആബിദാബീവി (എം.പി.ടി.എ. പ്രസിഡന്റ്).
പുതിയ ഭാരവാഹികള്‍: എം.ഹന്‍സര്‍ (പ്രസിഡന്റ്), ഇടവം ഷാനവാസ് (വൈസ്പ്രസിഡന്റ്), എം.ആബിദാബീവി (എം.പി.ടി.എ. പ്രസിഡന്റ്).