വിതുര: ബി.ജെ.പി. മലയടി ബൂത്ത് കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തില്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് വിനോബ ജയന്‍, വൈസ് പ്രസിഡന്റ് തച്ചന്‍കോട് വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എസ്. രാജേഷ് (പ്രസിഡന്റ്), രജിത്‌ലാല്‍ (സെക്രട്ടറി), സുനില്‍കുമാര്‍ (ഖജാന്‍ജി) ആര്‍. രജനീഷ് (രക്ഷാധികാരി).