പാലോട്: കൊല്ലായില്‍ എസ്.എന്‍. യു.പി. എസ്സിലെ കാര്‍ഷിക ക്ലബിന്‍േറയും മാതൃഭൂമി സീഡ് പ്രോഗ്രാമിന്റെയും ഭാഗമായി അമ്പതിന കൃഷി പരിപാടി നടത്തുന്നു. പച്ചക്കറി വിത്തുകള്‍, തൈകള്‍, മുട്ടക്കോഴികള്‍ എന്നിവ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന പദ്ധതിയാണിത്. വിദ്യാര്‍ഥികള്‍ക്കും കര്‍ഷകര്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യാം. താല്പര്യമുള്ളവര്‍ 9495460057 എന്ന ഫോണ്‍ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
WELCOME
Saturday, October 22, 2011
അമ്പതിന കൃഷിപരിപാടി