പാലോട്: നന്ദിയോട് പച്ച ഒാരുക്കുഴിയില്‍ പന്നിശല്യം മൂലം കൃഷിനാശം വ്യാപകം. കഴിഞ്ഞ ദിവസം പച്ച കൊപ്പംവിളയില്‍ വീട്ടില്‍ എന്‍. ഗോപാലകൃഷ്ണപിള്ളയുടെ ഓരുക്കുഴിയിലുള്ള മരച്ചീനി കൃഷി വ്യാപകമായി നശിപ്പിച്ചു. പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നതാണ്. സമീപപ്രദേശത്തെ മറ്റു കര്‍ഷകരുടെ വിളകളും ഇത്തരത്തില്‍ നശിപ്പിച്ചിട്ടുണ്ട്. വനം വകുപ്പില്‍ പരാതി നല്‍കി.
WELCOME
Monday, October 31, 2011
പന്നിശല്യം: ഓരുക്കുഴിയില്‍ കൃഷിനാശം