WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Monday, October 31, 2011

നവോദയ ആറാം ക്ളാസ് പ്രവേശനത്തിന് 15 വരെ അപേക്ഷിക്കാം




പാലോട്: ജില്ലയിലെ  ജവാഹര്‍ നവോദയ വിദ്യാലയത്തില്‍ 2012-13 വര്‍ഷത്തിലെ ആറാം ക്ളാസ് പ്രവേശനത്തിന് 15 വരെ അപേക്ഷ സ്വീകരിക്കും. വിദ്യാര്‍ഥികള്‍ ജില്ലയിലെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്കുളുകള്‍/സര്‍വശിക്ഷാ അഭിയാന്‍ പ്രകാരമുള്ള സ്കൂളുകളില്‍  2011-12 അധ്യയന വര്‍ഷം അഞ്ചാം ക്ളാസില്‍ പഠിക്കുന്നവരും 01.05.99നും 30.04.2003നും മധ്യേ ജനിച്ചവരും 3, 4, ക്ളാസുകളില്‍ തുടര്‍ച്ചയായി പഠിച്ചു ജയിച്ചവരും ആയിരിക്കണം. അപേക്ഷാ ഫോറം ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍/ നവോദയ വിദ്യാലയ ഓഫിസ് എന്നിവിടങ്ങളില്‍ നിന്നും www.navodayatrivandrum.gov.in   എന്ന വെബ് സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകള്‍ അതത് എഇഒ ഓഫിസുകളില്‍