പാലോട്: പേരയം സെന്റ് മേരീസ് ഇടവകയില്‍ നടന്നുവരുന്ന കെസിവൈഎം ചുള്ളിമാനൂര്‍ ഫേറോനയുടെ ക്യാംപ് ഇന്നു സമാപിക്കും. നേരത്തെ ഫാദര്‍ ജോയിസാബു ക്യാംപ് ഉദ്ഘാടനം ചെയ്തു. കോ-ഒാര്‍ഡിനേറ്റര്‍ വികാസ്, അനിമേറ്റര്‍ സിസ്റ്റര്‍ സിന്ധു, അഗസ്റ്റ്യന്‍, രാജേഷ്, ജോബി, കുമാരി ധന്യ, ജസ്റ്റിന്‍, അജീഷ് എന്നിവര്‍ പ്രസംഗിച്ചു.