പാലോട്: അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കുന്ന രണ്ടു ദിവസത്തെ റവന്യു ജില്ലാ സ്കൂള്‍ നീന്തല്‍ മല്‍സരം നന്ദിയോട് ദേശീയ നീന്തല്‍ കുളത്തില്‍ ആരംഭിച്ചു. ഏഴ് ഉപജില്ലകളിലെയും മൂന്നു സ്പോര്‍ട്സ് ഹോസ്റ്റലിലെയും വിദ്യാര്‍ഥികളാണു മല്‍സരത്തിനുള്ളത്. ആദ്യ ദിവസത്തെ മല്‍സരം പൂര്‍ത്തിയായപ്പോള്‍ കണിയാപുരം ഉപജില്ല ഒന്നാം സ്ഥാനത്തും ആറ്റിങ്ങല്‍ ഉപജില്ല രണ്ടാം സ്ഥാനത്തുമാണ്. മല്‍സരം ഇന്നു സമാപിക്കും.
WELCOME
Friday, October 21, 2011
ജില്ലാ സ്കൂള്‍ നീന്തല്‍ മല്‍സരം നന്ദിയോട്ട് തുടങ്ങി