വിതുര: മോഷ്ടിച്ച റബര്‍ഷീറ്റുമായി ആനപ്പെട്ടി പച്ചക്കാട് ദുര്‍ഗാഭദ്ര ക്ഷേത്രത്തിന് സമീപം മേക്കുംകര പുത്തന്‍വീട്ടില്‍ സി. മോഹനനെ (34) വിതുര പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം രാത്രി പട്രോളിങ്ങിനിടെയാണ് മോഹനനെ കസ്റ്റഡിയിലെടുത്തതെന്ന് എസ്.ഐ. സുനീഷ് അറിയിച്ചു. ആനപ്പെട്ടി ഇരപ്പില്‍ റാഫി മന്‍സിലില്‍ അബ്ദുള്‍മജീദിന്റെ വീട്ടില്‍ നിന്നാണ് റബര്‍ഷീറ്റ് മോഷ്ടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ നെടുമങ്ങാട് കോടതി റിമാന്റ് ചെയ്തു.
WELCOME
Saturday, October 22, 2011
റബര്‍ഷീറ്റുമായി പിടിയില്‍