വിതുര:
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും മകനും സ്വത്തുവിവരം വെളിപ്പെടുത്തണമെന്ന്
എ.പി. അബ്ദുല്ലക്കുട്ടി എംഎല്‍എ ആവശ്യപ്പെട്ടു. കേരള മുഖ്യമന്ത്രി ഉമ്മന്‍
ചാണ്ടിയും സഹമന്ത്രിമാരും സ്വത്തുവിവരം വെളിപ്പെടുത്തി മാതൃക കാട്ടിയപ്പോള്‍ വി.എസ്.
മൌനംപാലിച്ചു.
ലാവ്ലിന്‍ കേസ് അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍ കിടക്കുന്നതു കാണാമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റി പൂവച്ചലില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.കെ. ലാല്‍റോഷിന്‍ അധ്യക്ഷത വഹിച്ചു. ജെ.ഷാഫി, എല്‍.രാജേന്ദ്രന്‍, ഷാജിദാസ്, ഷാമിലാബീഗം, സത്യദാസ്, ബി.രാജേന്ദ്രന്‍, സുനിസോമന്‍, മുജീബ് എന്നിവര്‍ പ്രസംഗിച്ചു.