വിതുര: ശാസ്താംകാവ് യമുന കലാകായിക ക്ലബും നെടുമങ്ങാട് റിംസ് ആസ്പത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് 23ന് രാവിലെ 9 മുതല്‍ ക്ലബ് ഓഫീസില്‍ നടക്കും. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍ രഞ്ജു എസ്. നായര്‍ നേതൃത്വം നല്‍കും. രോഗ പരിശോധനയ്ക്ക് പുറമേ രക്തസമ്മര്‍ദത്തിനും പ്രമേഹനിര്‍ണയത്തിനും സൗകര്യമേര്‍പ്പെടുത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
WELCOME
Saturday, October 22, 2011
സൗജന്യ മെഡിക്കല്‍ക്യാമ്പ്‌നാളെ