പാലോട്: ഇടിഞ്ഞാര്‍ ആയുര്‍വേദ ആശുപത്രിയില്‍ മാസങ്ങളായി ഡോക്ടറില്ലാത്തതുമൂലം ചികില്‍സ തേടിയെത്തുന്ന ആദിവാസികളടക്കമുള്ള രോഗികള്‍ വലയുന്നു. അടിയന്തരമായി ഡോക്ടറെ നിയമിക്കണമെന്നും വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിക്കു പുതിയ കെട്ടിടം പണിയണമെന്നും കേരള കോണ്‍ഗ്രസ് (ജേക്കബ്) പെരിങ്ങമ്മല മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. പാലോട് ജാഫറിന്റെ അധ്യക്ഷതയില്‍ സംസ്ഥാന കമ്മിറ്റി അംഗം പെരിങ്ങമ്മല വിക്രമന്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍: നിസാര്‍ (പ്രസി), എ.ആര്‍. ചന്ദ്രന്‍( വൈ പ്രസി), അഭിലാഷ് (ജന. സെക്ര).
WELCOME
Sunday, October 30, 2011
ഇടിഞ്ഞാര്‍ ആശുപത്രിയില്‍ ഡോക്ടറില്ലെന്ന്