പാലോട്: പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് നന്ദിയോട് ടൌണ്‍ കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് പത്മാലയം മിനിലാലിന്റെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് പി. രാജീവന്‍ ഉദ്ഘാടനം ചെയ്തു. ഡി.എസ്. വിജയന്‍, എന്‍. സോമന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ഡി.എസ്. വിജയന്‍( പ്രസി), ബി.ആര്‍. ജയചന്ദ്രന്‍ (ജന സെക്ര), സാജു (ട്രഷ.)
WELCOME
Sunday, October 30, 2011
പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ്