വിതുര: ഗ്രാമപ്പഞ്ചായത്തില്‍ മണലി കേന്ദ്രമാക്കി ദേവീ ചൈതന്യ കലാകായിക ക്ലബ് രൂപവത്കരിച്ചു. ഭാരവാഹികള്‍: അശോകന്‍ (പ്രസിഡന്റ്), പ്രസാദ് (വൈസ് പ്രസിഡന്റ്). ഗോപന്‍ മണലി (സെക്രട്ടറി), പ്രസന്നന്‍ (ജോയിന്റ് സെക്രട്ടറി), അനീഷ് (ഖജാന്‍ജി), മോഹനന്‍ (രക്ഷാധികാരി).