വിതുര: വസ്തുനികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വിതുര ഗ്രാമപ്പഞ്ചായത്തില്‍ മേഖലാ വിഭജനവും അടിസ്ഥാന വസ്തുനികുതി നിരക്കും നിശ്ചയിച്ച് പഞ്ചായത്തോഫീസില്‍ പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങള്‍ അറിയിക്കാനുള്ള അവസാന തീയതി നവംബര്‍ 21. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.