ജഗ്ഗു അനീഷ് പകര്‍ത്തിയ ചിത്രങ്ങള്‍
പാലോട്: തുലാവര്‍ഷത്തില്‍ പെയ്ത മഴയില്‍ ടി.എസ്. റോഡ്
വെള്ളത്തിലായി. പാലോട് കാര്‍ഷികബാങ്കിന് സമീപത്താണ് റോഡില്‍ വെള്ളം കെട്ടി യാത്ര
തടസ്സപ്പെട്ടത്.
വെള്ളം ഒലിച്ച് പോകുന്നതിനുള്ള ഓട കാര്യക്ഷമമല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. തീരെ വീതികുറഞ്ഞ ഓടയാണ് ഇവിടെ നിര്‍മിച്ചിട്ടുള്ളത്.
ചെറിയ മഴയില്‍പോലും റോഡിന്റെ നൂറ് മീറ്റര്‍ പ്രദേശം വെള്ളത്തിലാകും. കാല്‍നടയും അസാധ്യമാണ്. വെള്ളക്കെട്ട് റോഡിനെ തകര്‍ക്കുമെന്ന ഭീതിയും നിലവിലുണ്ട്.