WELCOME
Thursday, October 27, 2011
നന്ദിയോട്ട് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു
നന്ദിയോട്: ഫിഷറീസ്‌വകുപ്പ് പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന മത്സ്യകൃഷിയുടെ ഭാഗമായി നന്ദിയോട് ഗ്രാമപ്പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും മത്സ്യക്കുഞ്ഞുങ്ങളെ വിതരണംചെയ്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവന്‍, പുലിയൂര്‍ ജി. പ്രകാശ്, ഒഴുകുപാറ അസീസ്, കോ-ഓര്‍ഡിനേറ്റര്‍ ബി.ആര്‍.ജയ എന്നിവര്‍ പങ്കെടുത്തു. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ എഴുപതിലധികം കര്‍ഷകര്‍ക്കാണ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണംചെയ്തത്.