WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Tuesday, October 25, 2011

പെരിങ്ങമ്മലയില്‍ ശുചിത്വ ഗ്രാമസഭ നാളെ മുതല്‍



പെരിങ്ങമ്മല:  പഞ്ചായത്തിലെ ശുചിത്വ ഗ്രാമസഭ  നാളെ ആരംഭിക്കും. വാര്‍ഡ്, തിയതി, സ്ഥലം, സമയം എന്നിവ ചുവടെ: വേങ്കൊല്ല: 30, വേങ്കൊല്ല അംഗന്‍വാടി-3.00.  പൊന്‍മുടി: ഒന്ന്, പൊന്‍മുടി യുപിഎസ ്-2.00. ഇടിഞ്ഞാര്‍: 30, ഇടിഞ്ഞാര്‍ എച്ച്എസ് -2.00  കൊച്ചുവിള: 29, സെന്റ് ജോര്‍ജ് എല്‍പിഎസ്.  ഇടവം: 29, ഇടവം സാസ്കാരിക നിലയം -2.00. ഞാറനീലി: 30, ഞാറനീലി യുപിഎസ് -2.00. തെന്നൂര്‍: 29, ജവാഹര്‍ എല്‍പിഎസ് -2.00. കൊച്ചുകരിക്കകം: 30, ക്യു എഎം യുപിഎസ് -2.00. ഇക്ബാല്‍ കോളജ്: 30, ഇക്ബാല്‍ എച്ച്എസ്എസ് -2.00. ദൈവപ്പുര: 29, ദൈവപ്പുര എല്‍പിഎസ് - 2.00. ചിറ്റൂര്‍: 29, ചിറ്റൂര്‍ മദ്രസാ ഹാള്‍ -2.00.  പെരിങ്ങമ്മല: 29, പറക്കോണം അംഗന്‍വാടി -2.00. കൊല്ലരുകോണം: 29, എന്‍എസ്എസ് സ്കൂള്‍ -2.00. പാലോട്: 28, പെരിങ്ങമ്മല സാസ്കാരിക നിലയം -2.00. കരിമണ്‍കോട്: 28, കരിമണ്‍കോട് എല്‍പിഎസ ്-2.00. ചിപ്പന്‍ചിറ: 26, ജവാഹര്‍ കോളനി യുപിഎസ് -3.00. ഇലവുപാലം: 26, താന്നിമൂട് ഗവ. എല്‍പിഎസ് -3.00. കൊല്ലായില്‍: 30, കൊല്ലായില്‍ എല്‍പിഎസ് -2.00. മടത്തറ: 29, മടത്തറ കാണി എച്ച്എസ് -2.00.