വിതുര: പുളിച്ചാമല കുളമാന്‍കോട് ദേവീക്ഷേത്രത്തിലെ വിശേഷാല്‍ നാഗരൂട്ട് 22ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ ആറിന് ഗണപതിഹോമം, വിശേഷാല്‍പൂജ, എട്ടുമുതല്‍ പുള്ളുവന്‍പാട്ട്, ഒന്‍പതിന് വിശേഷാല്‍ നാഗരൂട്ട്, തുടര്‍ന്ന് അന്നദാനം. ചടങ്ങുകള്‍ക്ക് ക്ഷേത്രതന്ത്രി വീരണകാവ് ശംഭു പോറ്റി, മേല്‍ശാന്തി കെ.നാരായണന്‍ പോറ്റി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും.