വിതുര: വിതുര പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ 'ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍സ് - വിതുര'യുടെ ഭാരവാഹികളെ പങ്കെടുപ്പിച്ച് പോലീസ് മീറ്റ് സംഘടിപ്പിച്ചു. ആനപ്പെട്ടി സൗഹൃദ അസോസിയേഷന്‍ ഓഫീസ് പരിസരത്ത് നടന്ന യോഗത്തില്‍ പ്രസിഡന്റ് കെ.എന്‍.കൃഷ്ണന്‍കുട്ടി അധ്യക്ഷനായി.
മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണുമെന്ന് വിതുര എസ്.ഐ. സുനീഷ് അറിയിച്ചു. സൗഹൃദ സെക്രട്ടറി പത്തേക്കര്‍ അനില്‍കുമാര്‍ സ്വാഗതവും ചേന്നന്‍പാറ അസോസിയേഷന്‍ പ്രസിഡന്റ് മാന്‍കുന്നില്‍ പ്രകാശ് നന്ദിയും പറഞ്ഞു.