വിതുര: ചായം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മകരവിളക്ക്
ഉത്സവത്തിന്റെ ആലോചനായോഗം ബുധനാഴ്ച വൈകീട്ട് നാലിന് ക്ഷേത്ര ഓഫീസില്‍ നടക്കുമെന്ന്
സെക്രട്ടറി മാങ്കാട് സുകുമാരന്‍ അറിയിച്ചു.
വിതുര: മണിദ്വീപ് മുടിപ്പുരയില്‍ ഭദ്രകാളി ക്ഷേത്രത്തിലെ ഉപദേശകസമിതി യോഗം ബുധനാഴ്ച വൈകീട്ട് അഞ്ചിന് ചേരുമെന്ന് സെക്രട്ടറി എ.എസ്. അശോകന്‍ അറിയിച്ചു.