വിതുര: ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍സ് വിതുരയുടെ
ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വികസന സെമിനാറിന്റെ ആലോചനായോഗം 26 ന് വൈകീട്ട്
മൂന്നിന് ശിവന്‍കോവില്‍ ജങ്ഷനിലെ എസ്.എന്‍.ഡി.പി. ഹാളില്‍ ചേരുമെന്ന് ജനറല്‍
സെക്രട്ടറി കെ. സുലോചനന്‍ നായര്‍ അറിയിച്ചു.