WELCOME
Monday, October 24, 2011
ആര്‍.എസ്.പി. സമ്മേളനം
നന്ദിയോട്: ആര്‍.എസ്.പി. നന്ദിയോട് ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിച്ചു. പച്ച ബ്രാഞ്ച് സമ്മേളനം കെ.സുകുമാരന്‍നഗറില്‍ ജില്ലാ കമ്മിറ്റി അംഗം കെ.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍.കുട്ടന്‍പിള്ള, ജെ.ബാബു, സുരേഷ്‌കുമാര്‍, കെ.എസ്.ഷാബി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കെ.സുകുമാരന്‍ നായരുടെ ഓര്‍മയ്ക്കായി പച്ചയില്‍ നിര്‍മിച്ച സ്മൃതിമണ്ഡപത്തില്‍ അദ്ദേഹത്തിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു.