നന്ദിയോട്: സര്‍വീസ് സഹകരണബാങ്കിന്റെ നാളികേര കോംപ്ളക്സ് ശിലാസ്ഥാപനം 16നു വൈകിട്ട് അഞ്ചിനു താന്നിമൂട്ടില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ നിര്‍വഹിക്കും. തുടര്‍ന്നു നന്ദിയോട് ഗ്രീന്‍ ഓഡിറ്റോറിയത്തില്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനവും മന്ത്രി ഉദ്ഘാടനം ചെയ്യും.
WELCOME
Saturday, November 12, 2011
നന്ദിയോട്ട് നാളികേര കോംപ്ളക്സ് ശിലാസ്ഥാപനം 16ന്