റബ്ബര്‍ഷീറ്റ് മോഷ്ടിച്ചു. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. മൂന്ന് പൂട്ടുകള്‍ കുത്തിത്തുറന്നശേഷമായിരുന്നു മോഷണം. ഇതിനുപുറമേ മേശയിലെ പൂട്ടും തകര്‍ത്തു. ഷീറ്റ് കൂടുതലുണ്ടായിരുന്നെങ്കിലും 50 കിലോയേ നഷ്ടപ്പെട്ടുള്ളൂവെന്ന് സുനില്‍കുമാര്‍ അറിയിച്ചു. വിതുര പോലീസ് ചൊവ്വാഴ്ച കടയിലെത്തി പരിശോധന നടത്തി.

