WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, November 9, 2011

ടെലിഫോണ്‍ തൂണ്‍ ചരിഞ്ഞിട്ട് രണ്ടുമാസം; നടപടിയില്ല



വിതുര: പൊന്മുടി സംസ്ഥാന ഹൈവേയ്ക്കരികില്‍ മറിഞ്ഞുവീഴാന്‍ പാകത്തില്‍ ടെലിഫോണ്‍ തൂണ്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് രണ്ടുമാസം. ബി.എസ്.എന്‍.എല്‍. അധികൃതരെ നിരവധിതവണ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് ആക്ഷേപം.


വിതുര ശിവന്‍കോവില്‍ ജങ്ഷനും ചന്തമുക്കിനും മധ്യേ റോഡിലെ വളവിന് സമീപമാണ് തൂണ്‍ ചരിഞ്ഞുനില്‍ക്കുന്നത്. പത്തോളം കണക്ഷനുകള്‍ ഈ തൂണില്‍നിന്ന് എടുത്തിട്ടുണ്ട്. തൂണ്‍ ചരിഞ്ഞതിനെത്തുടര്‍ന്ന് പല ഉപഭോക്താക്കള്‍ക്കും ഫോണ്‍ ബന്ധത്തില്‍ തടസ്സമുണ്ടാകുന്നുണ്ട്.

റോഡരികിലെ കെട്ടിടത്തില്‍ തട്ടിനില്‍ക്കുന്നതിനാലാണ് തൂണ്‍ മറിഞ്ഞുവീഴാത്തത്