പാലോട്: പേരക്കുഴിക്കു സമീപത്തുകൂടി ഒഴുകി വാമനപുരം നദിയില്‍ ചേരുന്ന കല്ലണ തോടിന്റെയും നടപ്പാതയുടെയും സംരക്ഷണഭിത്തി ഇടിഞ്ഞു നശിക്കുന്നു. കരിങ്കല്ലു കെട്ടിന്റെ പല ഭാഗവും ഇടിഞ്ഞു തോട്ടിലേക്കു വീണ നിലയിലാണ്. കനത്ത മഴയില്‍ തോട്ടില്‍ വെള്ളപ്പൊക്കമുണ്ടായാല്‍ നടപ്പാത തകരാന്‍ സാധ്യതയേറി. ഒട്ടേറെ ജനങ്ങള്‍ ആശ്രയിക്കുന്നതാണ് നടപ്പാത. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറിഗേഷന്‍ പ്രോജക്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞു നശിക്കുന്നത്. ഇതിന്റെ ഭാഗമായി തോട്ടില്‍ നിര്‍മിച്ച തടയണ പൂര്‍ണമായും തകര്‍ന്നു.
WELCOME
Wednesday, November 2, 2011
പേരക്കുഴിയില്‍ തോടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു നശിക്കുന്നു