വിതുര: മലയാള ഭാഷ ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ഐ.ടി. മിഷന്‍, പി.ആര്‍.ഡി., അക്ഷയകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ വിതുര സുഹൃത്ത് നാടകക്കളരി-ബാലഭവന്റെ സഹകരണത്തോടെ 'ബ്ലോഗ്' പരിശീലനക്ലാസ് നടത്തുന്നു. ഇന്റര്‍നെറ്റില്‍ ബ്ലോഗ് ഉണ്ടാകുന്നതിനെക്കുറിച്ചും ബ്ലോഗിലൂടെയുള്ള ആശയവിനിമയം സംബന്ധിച്ചുമാണ് ക്ലാസ്. എട്ടിന് രാവിലെ 10 മുതല്‍ ബാലഭവനിലാണ് ക്ലാസ്. താത്പര്യമുള്ളവര്‍ വിളിക്കേണ്ട നമ്പര്‍: 9447128586, 2858688.
WELCOME
Monday, November 7, 2011
'ബ്ലോഗ്' പരിശീലന ക്ലാസ്