പാലോട് : പാലോട് സബ് ജില്ലാ സ്‌കൂള്‍ കായിക മേള ഒന്‍പത്, 10, 11 തീയതികളില്‍ ഭരതന്നൂര്‍ പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ നടക്കും. മേള പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് അയിരൂര്‍ മോഹനന്‍ ഉദ്‌ഘാടനം ചെയ്യും. ഒന്‍പതിന് ജൂനിയര്‍, സീനിയര്‍ മത്സരങ്ങളും പത്തിന് ജൂനിയര്‍, സീനിയര്‍ സബ്‌ജൂനിയര്‍ മത്സരങ്ങളും 11 ന് എല്‍.പി, യു.പി., കിഡ്‌സ് മത്സരങ്ങളും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
WELCOME
Tuesday, November 8, 2011
പാലോട് സബ് ജില്ലാ കായികമേള