പാങ്ങോട്: മാനസികാസ്വാസ്ഥ്യമുള്ള നാല്പത്തിയേഴുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി അമ്മ കിളിമാനൂര്‍ സി.ഐ.യ്ക്ക് പരാതി നല്‍കി. ഒക്ടോബര്‍ 20 ന് വൈകുന്നേരം 5 നാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു.
പരാതിയെത്തുടര്‍ന്ന് പാങ്ങോട് എക്‌സ്‌സര്‍വീസ് മെന്‍ കോളനി ബ്ലോക്ക് നമ്പര്‍ 36-ല്‍ സുരേഷി (32) നെ പാങ്ങോട് പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
പരാതിയെത്തുടര്‍ന്ന് പാങ്ങോട് എക്‌സ്‌സര്‍വീസ് മെന്‍ കോളനി ബ്ലോക്ക് നമ്പര്‍ 36-ല്‍ സുരേഷി (32) നെ പാങ്ങോട് പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.