WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, November 9, 2011

തെങ്ങ് കര്‍ഷകരുടെ യോഗം

പാലോട്: നന്ദിയോട് പഞ്ചായത്തിലെ പാണ്ഡിയന്‍പാറ വാര്‍ഡില്‍ തെങ്ങു മുറിച്ചുമാറ്റാന്‍ അര്‍ഹതയുള്ള കര്‍ഷകരുടെ യോഗം 11നു രണ്ടു മണിക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്നു വാര്‍ഡ് അംഗം കെ. സന്തോഷ് അറിയിച്ചു.