വിതുര: ചാരുപാറ പൊന്‍മുടി വാലി പബ്ളിക് സ്കൂളിലെ ശാസ്ത്രമേള ഇന്നു രാവിലെ പത്തിനു നടക്കും. ചായം വാര്‍ഡംഗം ആര്‍. ശോഭനകുമാരി ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ്, പിടിഎ പ്രസിഡന്റ് കെ. മണിലാല്‍, വൈസ് പ്രസിഡന്റുമാരായ പി. ബിജുകുമാര്‍, ജി. ബാലചന്ദ്രന്‍നായര്‍, ചെയര്‍മാന്‍ ചാരുപാറ രവി എന്നിവര്‍ പ്രസംഗിക്കും. ജില്ലാ പഞ്ചായത്തംഗം എല്‍. ബീന സമ്മാനദാനം നിര്‍വഹിക്കും.
WELCOME
Friday, November 11, 2011
ശാസ്ത്രമേള ഇന്ന്