പാലോട്: ഉപജില്ലാ സ്കൂള്‍ ശാസ്ത്രമേളയില്‍ യുപി വിഭാഗത്തില്‍ മടത്തറ കാണി എച്ച്എസ് ഓവറോള്‍ നേടി. ജിപിഎസ് പ്രവര്‍ത്തനങ്ങളെ കുറിച്ചു വിദ്യാര്‍ഥികളായ ജിജോ, പ്രവീണ്‍ എന്നിവര്‍ അവതരിപ്പിച്ച സ്റ്റില്‍ മോഡലിന് ഒന്നാം സ്ഥാനവും പ്രജക്ടിനു ബി ഗ്രേഡും വര്‍ക്കിങ് മോഡലിനു മൂന്നാം സ്ഥാനവും ലഭിച്ചു. ഐടി മേള ക്വിസ് മല്‍സരത്തില്‍ നന്ദു രാമചന്ദ്രന്‍ ഒന്നാം സ്ഥാനം നേടി.
WELCOME
Thursday, November 10, 2011
ശാസ്ത്രമേള: മടത്തറ സ്കൂളിന് ഓവറോള്‍