വിതുര: ആനപ്പാറ വാളേങ്കി ആയിരവില്ലി ക്ഷേത്രത്തില്‍ പണികഴിപ്പിച്ച ഗണപതി ക്ഷേത്രത്തിലെ ശുദ്ധികലശ പൂജ നാളെ രാവിലെ ക്ഷേത്രതന്ത്രി സി.എം. ശംഭു നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുമെന്നു ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി. രഘുനാഥനും സെക്രട്ടറി എന്‍. ഗിരീശനും അറിയിച്ചു. നാളെ രാവിലെ ആറിനു ഗണപതിഹോമം, ഏഴിനു ശുദ്ധികലശം, തുടര്‍ന്നു പഞ്ചഗവ്യവും നാഗര്‍പൂജയും. 9.02നും 9.35നും മധ്യേ ഗണപതിക്ഷേത്ര ശുദ്ധിയും ആവാഹനവും. പത്തിനു പ്രസാദവിതരണം. തുടര്‍ന്നു പ്രഭാതഭക്ഷണം. വൈകിട്ട് അഞ്ചിനു ഭാഗവതപാരായണം. ആറിനു സായാഹ്നഭക്ഷണം, രാത്രി ഏഴിന് അഘോരഹോമം.
WELCOME
Wednesday, November 2, 2011
ആനപ്പാറ ഗണപതി ക്ഷേത്രത്തില്‍ ശുദ്ധികലശ പൂജ