എന്‍എസ്എസ് പതാകദിനം ആചരിച്ചു
വിതുര: കല്ലാര്‍ എന്‍എസ്എസ് കരയോഗം പതാകദിനം ആചരിച്ചു. ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ടു കരയോഗം പ്രസിഡന്റ് അപ്പുക്കുട്ടന്‍നായര്‍, ജി. രാമചന്ദ്രകുറുപ്പ്, സുകുമാരന്‍നായര്‍, സുരേന്ദ്രന്‍നായര്‍, കൃഷ്ണകുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തി.