വിതുര: ചാരുപാറ പൊന്‍മുടി വാലി പബ്്ളിക് സ്കൂളിന്റെ നേതൃത്വത്തില്‍ സയന്‍സ് ഫെസ്റ്റ് നടത്തി. പിടിഎ പ്രസിഡന്റ് കെ. മണിലാലിന്റെ അധ്യക്ഷതയില്‍ ചായം വാര്‍ഡംഗം ആര്‍. ശോഭനകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം എല്‍. ബീന സമ്മാനദാനം നിര്‍വഹിച്ചു. സ്കൂള്‍ ചെയര്‍മാന്‍ ചാരുപാറ രവി, പിടിഎ വൈസ് പ്രസിഡന്റുമാരായ പി.ബിജുകുമാര്‍, ജി.ബാലചന്ദ്രന്‍നായര്‍, വൈസ് പ്രിന്‍സിപ്പല്‍ എസ്.ഐ.മീരാദേവി, മുജീബ്റഹ്മാന്‍, കാട്ടാക്കട ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
WELCOME
Monday, November 14, 2011
സയന്‍സ് ഫെസ്റ്റ്