പാലോട് സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പാനല്‍ വിജയിച്ചു. എല്‍ഡിഎഫ് പാനലില്‍ മത്സരിച്ച നിലവിലെ ബോര്‍ഡ് പ്രസിഡന്റ് എ.എ. റഷീദ്, പഞ്ചായത്ത് അംഗം ജോര്‍ജ് ജോസഫ്, വി. മുരളീധരന്‍നായര്‍, ജെ. ബഷീര്‍, മടത്തറ സുധാകരന്‍, ജയസിങ്, വല്‍സമ്മ വില്‍സന്‍, കെ.ജെ. കുഞ്ഞുമോന്‍, സുരേന്ദ്രന്‍കാണി, ഷാനിഫാ ബീവി, സുശീല എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.