വിതുര: ക്ഷേത്രങ്ങളെ ശരണ മന്ത്രങ്ങളാല്‍ മുഖരിതമാക്കി മണ്ഡലമകര വിളക്ക് ഉല്‍സവം ആരംഭിച്ചു. മകരവിളക്കു ദിനത്തില്‍ സമാപിക്കും. വൃശ്ചികമാസം പിറന്നതോടെ ക്ഷേത്രങ്ങളില്‍ ഭക്തജനതിരക്കും വര്‍ധിച്ചു. ശബരിമല തീര്‍ഥാടനം, വിശേഷാല്‍പൂജകള്‍, അന്നദാനം, ഭക്തിഗാനസുധ, കെട്ടുനിറക്കല്‍ കഞ്ഞിസദ്യ, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
വിതുര മഹാദേവര്‍ക്ഷേത്രം, ആനപ്പെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചായം ഭദ്രകാളി ക്ഷേത്രം, വിതുര ശ്രീകൃഷ്ണസ്വാമിക്ഷേത്രം, ചായം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ആനപ്പാറ മുല്ലച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പരപ്പാറ കുളമാന്‍കോട്ദേവീ ക്ഷേത്രം, മരുതുംമൂട് പഞ്ചമി ദേവീ ക്ഷേത്രം, വാളേങ്കി ധര്‍മശാസ്താ ക്ഷേത്രം, ചെറ്റച്ചല്‍ മേലാംകോട് ദേവീക്ഷേത്രം, പുലിക്കുഴി ആയിരവില്ലി ശിവഭദ്രകാളി ക്ഷേത്രം, തൊളിക്കോട് ആടാംമൂഴി മേക്കുംകര ബാലഭദ്ര ദേവീക്ഷേത്രം, പനക്കോട് പുള്ളിക്കോണം ആയിരവില്ലി ക്ഷേത്രം, മക്കി ധര്‍മശാസ്താ ക്ഷേത്രം, മരുതാമല ഗണപതി ക്ഷേത്രം, ബോണക്കാട് അയ്യപ്പസ്വാമി ക്ഷേത്രം, കല്ലാര്‍ മാരിയമ്മന്‍ ക്ഷേത്രം, മലയടി ധര്‍മശാസ്താ ക്ഷേത്രം, വലിയകലുങ്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ മണ്ഡലചിറപ്പ് ഉല്‍സവം ആരംഭിച്ചു.
മണ്ഡല - മകരവിളക്ക് ഉല്‍സവം ആരംഭിച്ചു
വിതുര: ക്ഷേത്രങ്ങളെ ശരണമന്ത്രങ്ങളാല്‍ മുഖരിതമാക്കി മണ്ഡല - മകരവിളക്ക് ഉല്‍സവം ആരംഭിച്ചു. മകരവിളക്ക് ദിനത്തില്‍ സമാപിക്കും. ശബരിമല തീര്‍ഥാടനം, വിശേഷാല്‍ പൂജകള്‍, അന്നദാനം, ഭക്തിഗാനസുധ, കെട്ടുനിറയ്ക്കല്‍, കഞ്ഞിസദ്യ, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. വിതുര മഹാദേവര്‍ ക്ഷേത്രം, ആനപ്പെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചായം ഭദ്രകാളിക്ഷേത്രം, വിതുര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചായം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ആനപ്പാറ മുല്ലച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പരപ്പാറ കുളമാന്‍കോട് ദേവീക്ഷേത്രം, ചെറ്റച്ചല്‍ മേലാംകോട് ദേവീക്ഷേത്രം, പുലിക്കുഴി ആയിരവില്ലി ശിവഭദ്രകാളി ക്ഷേത്രം, തൊളിക്കോട് ആടാംമൂഴി മേക്കുംകര ബാലഭദ്രാദേവിക്ഷേത്രം, പനക്കോട് പുള്ളിക്കോണം ആയിരവില്ലി ക്ഷേത്രം, മക്കി ധര്‍മശാസ്താക്ഷേത്രം എന്നിവിടങ്ങളിലെല്ലാം പ്രത്യേക പൂജകള്‍ നടക്കും.


