WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Saturday, November 19, 2011

വിതുര-പമ്പ സര്‍വീസ് ആരംഭിക്കണം


വിതുര: തൊളിക്കോട്, വിതുര മേഖലയിലെ അയ്യപ്പഭക്തരുടെ യാത്രാസൌകര്യം മുന്‍നിര്‍ത്തി വിതുര കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്നു ശബരിമലയിലേക്കു ബസ് സര്‍വീസ് ആരംഭിക്കണമെന്നു ബിജെപി വിതുര പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു.  പമ്പയിലേക്ക് എല്ലാദിവസവും സര്‍വീസ് നടത്തണമെന്നാവശ്യപ്പെട്ട് അയ്യപ്പസേവാ സമിതി മന്ത്രിക്കു നിവേദനം നല്‍കി.