പാലോട്: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ഇന്നു മുതല്‍ പമ്പ സര്‍വീസ് ആരംഭിക്കും. രാത്രി ഏഴിനു പച്ച നെടുംപറമ്പ് ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നാരംഭിച്ചു കല്ലറ, കിളിമാനൂര്‍, കൊട്ടാരക്കര വഴിയാണു യാത്ര. 112 രൂപയാണു ടിക്കറ്റ് ചാര്‍ജ്. സര്‍വീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ടു ഹിന്ദു ഐക്യവേദിയും ഡിപ്പോയിലെ ഡ്രൈവേഴ്സ് യൂണിയനും നിവേദനം നല്‍കിയിരുന്നു.
WELCOME
Friday, November 25, 2011
പച്ച ശാസ്താ ക്ഷേത്രം-പമ്പ സര്‍വീസ് ഇന്നു മുതല്‍