വിതുര: ചായം, മഹാത്മാ ജംക്ഷന്‍, വേടന്‍വിളാകം മേഖലയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി മഹാത്മാ ജംക്ഷനില്‍ സ്ഥാപിച്ച ട്രാന്‍സ്ഫോമറിന്‍െറ ഉദ്ഘാടനം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാങ്കാട് സുകുമാരന്റെ അധ്യക്ഷതയില്‍ വാര്‍ഡംഗം ആര്‍. ശോഭനകുമാരിയും വിതുര ഇലക്ട്രിക്കല്‍ മേജര്‍ സെക്ഷന്‍ അസി. എന്‍ജിനിയര്‍ ജി. പ്രദീപ്കുമാറും ചേര്‍ന്നു നിര്‍വഹിച്ചു.
WELCOME
Friday, November 18, 2011
ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചു