വിതുര: വലിയവേങ്കാട് വിവി ദായിനി ഗവ. യുപിഎസിലെ വാര്‍ഷിക പൊതുയോഗം തോട്ടുമുക്ക് വാര്‍ഡംഗം എസ്. ശിവാനുന്ദന്‍കാണി ഉദ്ഘാടനം ചെയ്തു. മേമല വാര്‍ഡംഗം സി.എസ്. ഉഷാകുമാരി സമ്മാനങ്ങളും എന്‍ഡോവ്മെന്റും വിതരണം നടത്തി. ഹെഡ്മാസ്റ്റര്‍ കെ.ജെ. ജയചന്ദ്രന്‍നായര്‍, എസ്. ശ്രീകുമാര്‍, കെ. ജോതിഷ്മതി, സി. സുശീല, ഗീതാ എസ് നായര്‍, സി.എസ്. അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: എസ്.എ. അക്ബര്‍ (പ്രസി), ബീന (വൈ പ്രസി), എല്‍. അശ്വതിലേഖ (മാതൃ സംഗമം പ്രസി).
WELCOME
Wednesday, November 2, 2011
വലിയവേങ്കാട് സ്കൂള്‍ വാര്‍ഷിക പൊതുയോഗം